NEO hair lotion hair treatment മുടി കൊഴിച്ചിൽ മാറി കിട്ടും

#hairregrowthtreatment
മുടി കോഴി ച്ചിൽ,കഷണ്ടി, എന്നിവക്ക് ഒരു
പരിഹരമാണ് ഈ വിഡിയോ പറയുന്നത്.

DISCLAIMER: The information provded on this channel and its videos is for general purposes only and should NOT be considered as professional advice. We are Not a licensed or a medical practitoner so always consult professional help.

source

скрабер ультразвуковой

33 КОММЕНТАРИИ

  1. 4 year ആയി മുടി കൊഴിഞ്ഞു കഷണ്ടി ആയി മാറിയിട്ട് ഒരുപാട് oil use ചെയ്തു ഒന്നും result ഇല്ലാരുന്നു cash പോയത് അല്ലാതെ…അങ്ങനെ അവസാനം transplant ചെയ്യാൻ തീരുമാനിച്ചു പല clinic ലും അന്വേഷിച്ചു grade 7 ആയിരുന്നു baldness stage വളരെ ബുദ്ധിമുട്ട് ആണ് ചെയ്യുന്നത് എന്ന് എല്ലാരും പറഞ്ഞത്…അങ്ങനെ ആണ് കഴിഞ്ഞ March മാസം lockdown time ഇൽ ഒരു Advertisement കണ്ടത് facebook ഇൽ Neo Hair Lotion നെ പറ്റി… ഒരുപാട് oil use ചെയ്തു പരീക്ഷിച്ചത് കൊണ്ട് ഇതിലൊന്നും ഒരു വിശ്വാസവും തോന്നിയില്ല പക്ഷേ ഇതിനു മുൻപ് ഇത് ഉപയോഗിച്ചവരുടെ result കണ്ടപ്പോൾ ഒരു bottle വാങ്ങി use ചെയ്യാം എന്ന് കരുതി… ഇതുവരെ 7 bottle use ചെയ്തു നല്ല result ആണ് കിട്ടിയത്….Dubai ഇൽ വേണ്ടിയവർക്ക് Contact ചെയ്യാം…..india ഇൽ ഇത് flipkart ഇൽ ലഭിക്കും… Thailand ന്റെ product ആണ്… നല്ല result ആണ്…കഷണ്ടി കാരണം ആരെങ്കിലും വിഷമിക്കുന്നുണ്ടെങ്കിൽ ഇത് ഒന്ന് try ചെയ്യുക നല്ല result കിട്ടും….😊😊😊

  2. Nangluday kooday work cheyyunna oru sudaniyuday kashandi mari eppol nalla midi unde avan 3 massam ubayogich kayinjappol nalla result kitti

  3. ഇത് ഉപയോഗിക്കുമ്പോൾ നിലവിൽ ഉള്ളമുടി ഫുൾ കളയണോ. ഒന്ന് പറയാമോ

  4. ഒലക്കേടെ മൂഡ് ആണ് ഞാനും എന്റെ ഫ്രണ്ട്സും അഞ്ചു മാസം ഉപയോഗിച്ചു ഒരു മാറ്റവും ഇല്ല വെറുതെ ആയിരകണക്കിന് രൂപ നഷ്ടം ആയി. ഞങ്ങൾക്ക് കഷണ്ടി അല്ലായിരുന്നു ഉള്ളു കുറവേ ഉണ്ടായിരുന്നുള്ളൂ എന്നിട്ട് പോലും മൂന്ന് മാസം പോയിട്ട് അഞ്ചു മാസം വരെ അവർ പറഞ്ഞ രീതിയിൽ മുടക്കം ഇല്ലാതെ ഉപയോഗിച്ചു നോക്കി വെറുതെ ആയി വളരെ സങ്കടം തോന്നി. അത് കൊണ്ട് ആരും ഈ കള്ള പരസ്യത്തിൽ വീണു പോകരുത് മുടിയുടെ ഉള്ളു കുറവ് മാറ്റാൻ കഴിയാത്ത ഈ വെള്ളം ആണോ മുഴു കഷണ്ടി മാറ്റി തരുന്നത്. അത് മാത്രം അല്ല ഇത് ഉപയോഗിക്കുമ്പോൾ തല മുടി വളരെ അതികം വരണ്ടു ചഗിരി നാര് പോലെ ആകും. അനുഭവം ഗുരു

  5. ഞാൻ ഇപ്പോൾ 2 മാസമായി ഇത് യൂസ് ചെയ്യുന്നുണ്ട്… നല്ല റിസൾട്ട് വരുന്നുണ്ട്… ഞാൻ ഇതുവരെ Happy ആണ്.. കൂടുതൽ റിസൾട്ടിനായി കാത്തിരിക്കുന്നു…

  6. ഞങ്ങളുടെ റൂം മേറ്റ് പരീക്ഷിച്ചു. വേഗത്തിൽ വളരുന്നുണ്ട് മച്ചാനെ…

  7. ഞാൻ ഉപയോഗിച്ചിരുന്നു എനിക്ക് നല്ല മാറ്റം വന്നു …സൗദിയിൽ ജിദ്ദയിൽ വേണ്ടവർക്ക് എന്നെ കോണ്ടാക്ട് ചെയ്യാം….

Comments are closed.

все для косметологов

Latest

Body Serum Ampuh ilangin Bekas Luka | B ERL Body Serum Honest Review

Assalamualaikum semuaaa, Kali ini aku mau Review Body Serum dari B Erl. Semoga Reviewnya membantu yaah Buat yg mau beli bisa di Instagram: Shopee: ------------------------------------------------------------------------------ Jangan lupa untuk selalu stay...

Кунжутное масло для красоты тела!!!

Кунжутное масло для красоты тела!!! ____ СКИДКИ и КУПОНЫ: iHerb: $5-10 на первый заказ с кодом BVF045 на сайте сайт СпивакЪ - натуральная косметика без ПАВ Сайт бесплатного...

КАК ОТРАСТИТЬ ГУСТЫЕ ВОЛОСЫ, БРОВИ И РЕСНИЦЫ. СРЕДСТВО ДЛЯ РОСТА ВОЛОС И ОТ ВЫПАДЕНИЯ. МАСЛО УСЬМЫ

Мой авторский курс «ВОССТАНОВЛЕНИЕ ГУСТОТЫ ВОЛОС. УХОД ЗА ДЛИНОЙ.» вы можете приобрести на моем личном сайте В этом видео я рассказываю об активаторе роста волос. КАК ОТРАСТИТЬ...

БОТОКС ДЛЯ ВОЛОС — что нужно знать и мой новый уход за волосами

Ботокс для волос - все об особенностях и нюансах, и как придется изменить уход за волосами для поддержания эффекта. 1. Ботокс для волос - мой...
СМАС лифтинг Альтера в Киеве